Meaning : ഏതെങ്കിലും ജാതി, വര്‍ഗ്ഗം, സ്ഥാനം മുതലായവയ്ക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള കാര്യം അല്ലെങ്കില്‍ ഏര്‍പ്പാട്.
Example :
പ്രജകളെ രക്ഷിക്കേണ്ടത് രാജാവിന്റെ ധര്‍മ്മമാണ്.
Synonyms : ധര്‍മ്മം
Translation in other languages :
Meaning : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.
Example :
രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്‍ത്തവ്യമാണു്.
Synonyms : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്‍ത്തവ്യം, കടപ്പാടു്, കടമ, കരണീയം, കര്ത്വ്യത, കര്‍മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്, ധര്‍മ്മം, ധാര്‍മ്മിക ബാധ്യത, പാട്, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്‍ഡേറ്റ്, മുറ, വിധേയം
Translation in other languages :
The social force that binds you to the courses of action demanded by that force.
We must instill a sense of duty in our children.