Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കരു from മലയാളം dictionary with examples, synonyms and antonyms.

കരു   നാമം

Meaning : ചതുരംഗത്തിലെ ഏതെങ്കിലും ഒരു കരു

Example : അവന് ഒരുപാട് ശ്രദ്ധിച്ചാണ് തന്റെ കരു രക്ഷിച്ചെടുത്തത്


Translation in other languages :

शतरंज की कोई गोटी।

उसने बहुत कोशिश करके अपना मोहरा बचाया।
मोहरा

Any of 16 white and 16 black pieces used in playing the game of chess.

chess piece, chessman

Meaning : തടി അല്ലെങ്കില്‍ അസ്ഥിയുടെ ആറ് വശം ഉള്ള നീണ്ട കഷ്ണം അതിന്റെ ഓരോ വശത്തും പുള്ളികള്‍ ഉണ്ടായിരിക്കും അതുകൊണ്ട് ചൂത് മുതലായവ കളിക്കുന്നു

Example : മോഹന്‍ കരുക്കള്‍ എറിയുന്നതില്‍ വളരെ മിടുക്കനാണ്

Synonyms : പകിട


Translation in other languages :

काठ या हड्डी के वे छह पहलों वाले लम्बे टुकड़े जिनके पहलों पर बिन्दियाँ बनी होती हैं जिनसे चौसर आदि खेल खेलते हैं।

मोहन पासा फेंकने में माहिर है।
अक्ष, अय, पाँसा, पासा, सारि, सारी