Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കരിമ്പ് from മലയാളം dictionary with examples, synonyms and antonyms.

കരിമ്പ്   നാമം

Meaning : ശർക്കരയും പഞ്ചസാരയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തണ്ടുകളില്‍ മധുരമുള്ള സത്ത്‌ അടങ്ങിയിട്ടുള്ള ശര ജാതിയില്‍ പെട്ട പുല്ല്.

Example : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു.


Translation in other languages :

शर जाति की एक घास जिसके डंठलों में मीठा रस होता है जो गुड़ और चीनी बनाने के काम आती है।

किसान खेत में गन्ने की छिलाई कर रहा है।
असिपत्र, इक्षु, इक्षुदंड, इखु, इच्छु, ईख, उखेरा, ऊख, गन्ना, मधुयष्टि, मधुरस, मधुराकर, महाक्षीर, मृत्युपुष्प, रसनेष्ट, वृष्य, शतपर्वा, शतपोरक, शतपौर

Tall tropical southeast Asian grass having stout fibrous jointed stalks. Sap is a chief source of sugar.

saccharum officinarum, sugar cane, sugarcane