Meaning : പാലൂട്ടുന്ന ക്രൂരനായ ഒരു നാല്‌കാലി.
Example :
കരടി തേന്‍ വളരെ ഇഷ്ടപ്പെടുന്നു.
Translation in other languages :
Massive plantigrade carnivorous or omnivorous mammals with long shaggy coats and strong claws.
bearMeaning : ഏസ്യയിലും യൂറോപ്പിലും കണ്ടു വരുന്ന ഒരിനം മരം അതില്‍ ഓറഞ്ച് നിറത്തിലോ ചുകപ്പ് നിറത്തിലോ ഉള്‍ള പൂക്കള്‍ വിരിയും
Example :
കരടി മരത്തിന്റെ കുരു എണ്‍ണക്കുരുവാകുന്നു
Translation in other languages :
यूरोप और एशिया में उगाया जानेवाला एक पौधा जिसमें लाल या संतरे के रंग के फूल लगते हैं।
करड़ी के बीजों से निकले तेल का उपयोग खाने में किया जाता है।Thistlelike Eurasian plant widely grown for its red or orange flower heads and seeds that yield a valuable oil.
carthamus tinctorius, false saffron, safflower