Meaning : ചെവിയില്‍ ധരിക്കുന്ന ഒരു ആഭരണം.
Example :
സലീമയ്ക്ക് അവളുടെ മാമന്‍ സമ്മാനമായിട്ട് കമ്മല്‍ കൊടുത്തു.
Translation in other languages :
Jewelry to ornament the ear. Usually clipped to the earlobe or fastened through a hole in the lobe.
earringMeaning : ചെവിയുടെ ഒരു ആഭരണം.
Example :
അവന്റെ ചെവിയിലെ ആഭരണം വളരെ ഭംഗിയുള്ളതാണു്.
Translation in other languages :
Jewelry to ornament the ear. Usually clipped to the earlobe or fastened through a hole in the lobe.
earringMeaning : മൂക്കിലും കാതിലുമണിയുന്ന ഒരു ആഭൂഷണം
Example :
ചേട്ടത്തിയുടെ പുതിയ കമ്മല്‍ നല്ല ഭംഗിയുണ്ട്
Translation in other languages :
Meaning : കാതിലണിയുന്ന ആഭരണം
Example :
അവന് കാതില് സ്വര്ണ്ണ കമ്മല് അണിഞ്ഞിരിക്കുന്നു
Translation in other languages :
Jewelry to ornament the ear. Usually clipped to the earlobe or fastened through a hole in the lobe.
earring