Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കമ്പോളം from മലയാളം dictionary with examples, synonyms and antonyms.

കമ്പോളം   നാമം

Meaning : പലതരത്തിലുള്ള സാധനങ്ങള്‍ വില്ക്കപ്പെടുന്ന സ്ഥലം.

Example : അവന്‍ കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില് പോയിരിക്കുകയാണ്.

Synonyms : ചന്ത, വിപണി


Translation in other languages :

वह स्थान जहाँ तरह-तरह की चीज़ें खरीदी या बेची जाती हैं।

वह कुछ सामान खरीदने के लिए बाजार गया है।
पण्य, फड़, फर, बजार, बाज़ार, बाजार, मार्केट

A street of small shops (especially in Orient).

bazaar, bazar

കമ്പോളം   നാമവിശേഷണം

Meaning : ചന്തയെ സംബന്ധിക്കുന്ന.

Example : ചന്തയിലെ ഭക്ഷണം ശരീരത്തിന് അപകടകാരിയായി മാറാം.

Synonyms : കട, ചന്ത, ചന്തയിലെ


Translation in other languages :

बाज़ार-संबंधी।

बाज़ारू खाना शरीर के लिए नुकसानदायक हो सकता है।
बज़ारू, बजारी, बजारू, बाज़ारी, बाज़ारू, बाजारी, बाजारू