Subscribe
URL of the page has been copied to clipboard.
Meaning : ഒരുതരം കമ്പിളി പുതപ്പ്
Example : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു
Synonyms : പുതപ്പ്, ലോയി
Translation in other languages :हिन्दी
एक प्रकार की ऊनी चादर।
Meaning : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്
Example : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു
Synonyms : പുതപ്പ്, സുജനി
एक प्रकार की बड़ी और मोटी चादर।
Meaning : കമ്പിളി നൂല്‍ കൊണ്ടുണ്ടാക്കിയത്.
Example : തണുപ്പില് കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് വളരെ സുഖം ലഭിക്കുന്നു.
Synonyms : കംബളം, കംബളകം, കരിമ്പടം, രല്ലകം
Translation in other languages :हिन्दी English
ऊन का बना हुआ।
Of or related to or made of wool.
Install App