Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കമ്പിയില്ലാകമ്പി from മലയാളം dictionary with examples, synonyms and antonyms.

Meaning : ലോഹത്തിന്റെ ചെറിയ കമ്പി വഴി വൈദ്യുതിയുടെ സഹായത്തോടെ അയക്കുന്ന വാർത്ത

Example : ഗ്രാമത്തില്‍ നിന്ന് എനിക്ക്‌ കമ്പി സന്ദേശം വന്നിട്ടുണ്ട്

Synonyms : കമ്പിത്തപാല്‍, കമ്പിത്തായം, കമ്പിസന്ദേശം


Translation in other languages :

धातु तंतु द्वारा बिजली की सहायता से भेजा जाने वाला समाचार।

गाँव से मेरे लिए तार आया है।
टेलीग्राम, तार

A message transmitted by telegraph.

telegram, wire

കമ്പിയില്ലാകമ്പി   നാമവിശേഷണം

Meaning : കമ്പികള്‍ ഇല്ലാത്ത വസ്തു അല്ലെങ്കില്‍ കമ്പികളുമായി ബന്ധിക്കാത്തത്

Example : മൊബൈല്‍ ഒരു വയര്ലെസ് ഉപകരണമാണ്.

Synonyms : വയര്ലെുസ്


Translation in other languages :

जिसमें तार न हो या बिना तार का।

मोबाइल एक बेतार यंत्र है।
बे-तार, बेतार, वायरलेस

Having no wires.

A wireless security system.
wireless