Meaning : താഴത്തെ ഭാഗം മുകളിലും മുകളിലെ ഭാഗം താഴെയും ആക്കുക.
Example :
പെട്ടന്ന് റൊട്ടി തിരിച്ചിട്ടില്ലെങ്കില്‍ കരിഞ്ഞു പോകും.
Synonyms : തകിടം മറിക്കുക, തിരിച്ചിടുക, മറിച്ചിടുക
Translation in other languages :
नीचे का भाग ऊपर या ऊपर का भाग नीचे करना।
जल्दी से रोटी उलटो नहीं तो जल जाएगी।Change orientation or direction, also in the abstract sense.
Turn towards me.