Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കമണ്ടലു from മലയാളം dictionary with examples, synonyms and antonyms.

കമണ്ടലു   നാമം

Meaning : ചുരക്കയുടെ ഓടില് നിര്മ്മിച്ചിരിക്കുന്ന ഒരു പാത്രം അത് സാധാരണയായി സന്യാസിമാര് വെള്ളം കുടിക്കുന്നതിനായി ഉപയോഗിക്കുന്നു

Example : മഹാത്മാവിന്റെ സഹായി അടുത്തുള്ള തടാകത്തില് നിന്ന് കമണ്ടലുവില് തണുത്ത വെള്ളം നിറച്ചു കൊണ്ടുവന്നു

Synonyms : കിണ്ടി


Translation in other languages :

कद्दू को खोखला करके बनाया हुआ वह पात्र जो साधु जल पीने के लिए अपने पास रखते हैं।

महात्मा जी का सेवक पास के सरोवर से तूँबे में ठंडा जल भर लाया।
अलाबू, तुंबा, तुंबी, तुतुम्बा, तुमड़ी, तुम्बा, तुम्बी, तूँबड़ा, तूँबा, तूँबी, तूंबड़ा, तूंबा, तूंबी, तूमड़ी, तूमरी

An object used as a container (especially for liquids).

vessel