Subscribe
URL of the page has been copied to clipboard.
Meaning : കാര്ക്കിക്കുമ്പോള്‍ പുറത്തു വരുന്ന തുപ്പല്.
Example : അമ്മൂമ്മയുടെ കഫത്തില്‍ രക്തവും ഉണ്ട്.
Translation in other languages :हिन्दी
खँखारने पर निकलने वाला गाढ़ा कफ या थूक।
Meaning : തുപ്പുമ്പോള്‍ അല്ലെങ്കില് ചുമയ്ക്കുമ്പോള്‍ വായില്‍ നിന്ന് പുറത്തേക്ക് വരുന്ന കട്ടിയുള്ള ഒട്ടുന്ന പദാർത്ഥം.
Example : അവന്‍ എപ്പോള്‍ ചുമച്ചാലും അവന്റെ വായില്‍ നിന്ന് കഫം വരുന്നു.
थूकने या खाँसने के समय मुँह से निकलने वाला गाढ़ा लसदार पदार्थ।
Install App