Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കപ്പ് from മലയാളം dictionary with examples, synonyms and antonyms.

കപ്പ്   നാമം

Meaning : കപ്പിന്റെ ആകൃതില്‍ ലോഹം കൊണ്ടുണ്ടാക്കി മത്സരത്തില്‍ വിജയികള്ക്ക് നല്കപ്പെടുന്ന വസ്തു.

Example : അവന്‍ ഓട്ട മത്സരത്തിന്റെ ഭാഗമാവുകയും സ്വര്ണ്ണക്കപ്പ് നേടുകയും ചെയ്തു.


Translation in other languages :

प्याले के आकार की धातु की बनी वस्तु जो प्रतियोगिता में विजेता को दी जाती है।

उसने दौड़ स्पर्धा में भाग लिया और स्वर्ण कप जीत लिया।
इनामी प्याला, कप

A large metal vessel with two handles that is awarded as a trophy to the winner of a competition.

The school kept the cups is a special glass case.
cup, loving cup

Meaning : കപ്പ്

Example : കപ്പില്‍ വെള്ളം നിറച്ച് വയ്ക്കുക


Translation in other languages :

जल रखने का एक प्रकार का टोंटीदार बरतन।

करई में जल भरकर रख दो।
करई

Meaning : കുടത്തിൽ നിന്ന് വെള്ളം എടുക്കാനുള്ള ചെറിയ പാത്രം

Example : സീത കോരി കൊണ്ട് കുടത്തിൽ നിന്ന് വെള്ളം എടുത്തു

Synonyms : കോരി


Translation in other languages :

मटके से पानी निकालने का छोटा पात्र।

सीता ने कढु़ए द्वारा मटके से पानी निकाला।
कढ़ुआ, कढ़ुवा

Meaning : റവുക്ക, കഞ്ചുകം എന്നിവയുടെ സ്തനം വരുന്ന ഭാഗം.

Example : തുന്നല്ക്കാരന്‍ റവുക്കയില്‍ നിറമുള്ള കപ്പ് പിടിപ്പിച്ചു.


Translation in other languages :

चोली, अंगिया आदि का वह भाग जिसमें स्तन रहते हैं।

दर्जी ने इस अंगिया में रंगीन कटोरी लगायी है।
कटोरी, महरम, मुलकट

Any cup-shaped concavity.

Bees filled the waxen cups with honey.
He wore a jock strap with a metal cup.
The cup of her bra.
cup