Meaning : കാണിക്കുവാന്‍ വേണ്ടിയുള്ള.
Example :
രാമുവിന്റേയും മോഹനന്റേയും ഇടയില്‍ കപടമായ സൌഹൃദമാണ്.
Synonyms : കളങ്കമായ, പ്രകടനപരമായ
Translation in other languages :
Lacking substance or vitality as if produced by painting.
In public he wore a painted smile.Meaning : കേവലം ആകാരത്തിലും നിറത്തിലും കാണുന്നത്.
Example :
കപടമായ സൌന്ദര്യം ക്ഷണികമാണ്.
Synonyms : കൃത്രിമമായ, പ്രകടനപരമായ, ബാഹ്യമായ
Translation in other languages :