Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കനത്ത from മലയാളം dictionary with examples, synonyms and antonyms.

കനത്ത   നാമവിശേഷണം

Meaning : അധികം ഭാരമുള്ള വസ്തു അല്ലെങ്കില്‍ ആള്.; ഭാരമുള്ള വസ്തുക്കള്‍ തനിയേ എടുക്കരുതു്.

Example :

Synonyms : തടിയുള്ള, തുലനീയ, തൂക്കമുള്ള, തൂക്കി നോക്കാവുന്ന, ഭാരം കയറ്റിയ, ഭാരം കൊണ്ടു ചാഞ്ഞ, ഭാരമുള്ള, ഭാരവത്തായ, ഭാരിച്ച, വണ്ണമുള്ള, സ്ഥൂലമായ


Translation in other languages :

जिसमें या जिसका अधिक भार या बोझ हो।

भारी समान मत उठाओ।
पीवर, बोझल, बोझिल, बोझैल, भारी, वजनदार, वजनी, वज़नी

Meaning : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

Example : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

Synonyms : അക്ഷീണമായ, ഉറച്ച, ഉറപ്പുള്ള, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


Translation in other languages :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस