Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കതിര് from മലയാളം dictionary with examples, synonyms and antonyms.

കതിര്   നാമം

Meaning : ഗോതമ്പ്,ബാര് ലി, നെല്ല മുതലായ ചെടികളുടെ ധാന്യം വളരുന്ന ഭാഗം

Example : കടീനാശിനി തളിക്കാത്തതുകൊണ്ട് ഗോതമ്പിന്റെ കതിരില്‍ കീടങ്ങള്‍ പറ്റികൂടിയിഉരിക്കുന്നു

Synonyms : ധാന്യകുല, വിത്തുകുല


Translation in other languages :

गेहूँ, ज्वार, बाजरे आदि के पौधों का वह अगला भाग जिस पर दाने होते हैं।

कीटनाशक का छिड़काव न करने से अनाज की बालों में कीड़े लग गए हैं।
बाल, बाली

Fruiting spike of a cereal plant especially corn.

capitulum, ear, spike

Meaning : പുമൊട്ടിൽ തന്നെ ഫലം ഉണ്ടാകുന്ന ചെടി

Example : കുട്ടികള് ജൌവരിയുടെ കതിര് പൊട്ടിച്ചു


Translation in other languages :

वह फूल जिसमें कली के रूप में फल का मूल रूप भी हो।

बच्चे ने खीरे की जई तोड़ दी।
जई

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower