Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കണ്ണ് ചിമ്മല്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : കണ്പോളകള്‍ ഇടവിട്ട് തുറന്നടയുന്ന ക്രിയ

Example : കണ്ണ് ചിമ്മുന്നതിലൂടെ അനാവശ്യ വസ്തുക്കള്‍ കണ്ണില്‍ പ്രവേശിക്കുന്നത് തടയുവാന്‍ കഴിയും

Synonyms : ഇമവെട്ടല്


Translation in other languages :

झपकने या झपकाने की क्रिया या भाव या बार-बार पलकें खुलने और बंद होने या खोलने तथा बंद करने की क्रिया या भाव।

झपक हमारी आँखों में अवांछनीय वस्तुओं को प्रवेश करने से बचाती है।
झपक, झपकन, झपकी

Something that people do or cause to happen.

act, deed, human action, human activity