Meaning : മുഖം മുതലായവ കാണുന്ന കണ്ണാടി.
Example :
ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.
Synonyms : ആദര്ശം, കണ്ണട, ദര്പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്, മകരം, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം, സ്ഫടികം
Translation in other languages :
Polished surface that forms images by reflecting light.
mirror