Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കണ്ണട from മലയാളം dictionary with examples, synonyms and antonyms.

കണ്ണട   നാമം

Meaning : മുഖം മുതലായവ കാണുന്ന കണ്ണാടി.

Example : ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.

Synonyms : ആദര്ശം, കണ്ണാടി, ദര്പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്‌, മകരം, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം, സ്ഫടികം


Translation in other languages :

वह शीशा जिसमें मुँह आदि देखते हैं।

कुछ लड़कियाँ अपने पर्स में दर्पण रखती हैं।
अदर्श, आइना, आईना, आदर्श, आबगीन, आरस, आरसी, दरपन, दर्पण, मंकुर, शीशा

Polished surface that forms images by reflecting light.

mirror

Meaning : കാഴ്ച കുറവ്‌ പരിഹരിക്കാനായി കണ്ണില്‍ വയ്ക്കുന്ന ലെന്സ് (ഭൂതകണ്ണാടി) വച്ചിട്ടുള്ള ഉപകരണം.

Example : എന്റെ കണ്ണടയുടെ ശക്‌തി കൂടിപ്പോയി.

Synonyms : മൂക്കുകണ്ണട, മൂക്കുകണ്ണാടി


Translation in other languages :

दृष्टिदोष दूर करने के लिए आँखों पर पहना जाने वाला लेंस लगा उपकरण।

मेरे चश्मे का नंबर बढ़ गया है।
उपनेत्र, ऐनक, चश्मा, दिव्य चक्षु, दिव्य-चक्षु, दिव्यचक्षु, नज़र का चश्मा