Meaning : വെട്ടിതിളങ്ങുന്നതിന് മുമ്പില്‍ കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക.
Example :
ഇരുട്ടറയില്നിതന്ന് ഘോര പ്രകാശത്തിലേക്ക് വരുകയാണെങ്കില് കണ്ണഞ്ചി പോകും.
Synonyms : കണ്ണുമഞ്ചുക, കണ്ണുമഞ്ഞളിക്കുക
Translation in other languages :
नेत्रो का किसी वस्तु के चौंधने पर स्वत पलकें झपकने लगना (जिसके कारण कोई चीज ठीक प्रकार से सुझाई नही पड़ती)।
यदि अँधेरे कमरे से निकलकर तेज धूप में जाएँ, तो आँखें चौंधिया जाती है।