Subscribe
URL of the page has been copied to clipboard.
Meaning : തലയും ഉടലും ചേരുന്ന ഭാഗം.
Example : ഒട്ടകപ്പുള്ളിമാന്റെ കഴുത്തു് വളരെ നീളമുള്ളതാണു്.
Synonyms : കഴുത്തു്, കൊങ്ങ, ഗളം, തൊണ്ട, തൊള്ള, പിടലി, പിരടി
Translation in other languages :हिन्दी
शरीर का वह भाग जो सिर को धड़ से जोड़ता है।
Meaning : ഭക്ഷണം തൊണ്ടയിലെ കുഴലില് കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.
Example : പാലാഴി കടഞ്ഞപ്പോള് ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.
Synonyms : കഴുത്ത്, തൊണ്ട
Translation in other languages :हिन्दी English
गले की वे नलियाँ जिनसे भोजन पेट में उतरता है और आवाज़ निकलती है।
The passage to the stomach and lungs. In the front part of the neck below the chin and above the collarbone.
Install App