Meaning : നഷ്ടമായ, കളവു പോയ അല്ലെങ്കില് കിട്ടാത്ത (സാധനങ്ങള് മുതലായവ) അത് എവിടെ നിന്നെങ്കിലും കണ്ടെത്തുക.
Example :
കളവുപോയ സാധനം മുഖ്യന്റെ വീട്ടില് നിന്നും പോലീസിനാല്‍ കണ്ടുപിടിക്കപ്പെട്ടു.
Synonyms : കണ്ടുപിടിക്കപ്പെട്ട, പിടിക്കപ്പെട്ട
Translation in other languages :
खोई हुई, चोरी गई या न मिलती हुई (वस्तु आदि) जो कहीं से ढूँढ़कर बाहर निकाली जाए।
मुखिया के घर से पुलिस ने चोरी का माल बरामद किया।