Meaning : ഒന്ന് മറ്റൊന്നിനെ കാണുന്ന പ്രക്രിയ.
Example :
ചന്തയില് വച്ച് പരസ്പരം കണ്ടതിനു ശേഷവും മോഹനില്‍ നിന്ന് കാര്യം അറിയാന്‍ കഴിഞ്ഞില്ല.
Synonyms : തമ്മില്‍ കാണുക, പരസ്പരം കാണുക
Translation in other languages :
Meaning : കൂടിക്കാണുക അല്ലെങ്കില് തമ്മില് കാണുക.
Example :
ഇന്ന് ഞാന് ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.
Synonyms : കാണുക, നേരില്കാണുക
Translation in other languages :
भेंट होना या मुलाकात होना।
आज मैं शर्माजी के घर गया था पर वे नहीं मिले।Meaning : കൂടിച്ചേരുക അല്ലെങ്കില്‍ കണ്ടുമുട്ടുക അല്ലെങ്കില്‍ ഒന്നിച്ചാകുക
Example :
ഇവിടെ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നുയാത്രക്കാര്‍ വീണ്ടും വിമാനത്തില്‍ കണ്ടുമുട്ടി
Synonyms : കൂടിച്ചേരുക, സന്ധിക്കുക
Translation in other languages :
* जुड़ना या मिलना या एक साथ होना।
यहाँ दो सड़कें मिलती हैं।Meaning : ആരെയെങ്കിലുമായി കണ്ടുമുട്ടുക
Example :
അയാള്‍ പട്ടണത്തില് തന്റെ ബന്ധുക്കളെ കണ്ടുമുട്ടി
Translation in other languages :
किसी से मिलना या भेंट करना।
उसने शहर में अपने संबंधियों से भेंट की।Meaning : കൂടിക്കാണുക അല്ലെങ്കില് തമ്മില് കാണുക.
Example :
ഇന്ന് ഞാന് ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.
Synonyms : കാണുക, നേരില്കാണുക