Meaning : സുഗന്ധം അല്ലെങ്കില്‍ വാസന നല്‍കുന്നതിനായി ചൂടുള്ള നെയ്യ് അല്ലെങ്കില്‍ എണ്ണയില്‍ കടുക്, മുളക് മുതലായവ ഇടുക
Example :
അമ്മ പരിപ്പ് കടുക് വറുത്തുകൊണ്ടിരുന്നു
Translation in other languages :
सुगंधित या सोंधा करने के लिए गरम घी या तेल में हींग, मिर्च आदि डालना।
माँ दाल छौंक रही है।