Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കടുക് from മലയാളം dictionary with examples, synonyms and antonyms.

കടുക്   നാമം

Meaning : കറുത്ത കറ്റുക്

Example : കറികള്‍ പരിപ്പ് എന്നിവയില്‍ കടുക് വരുത്തിടും


Translation in other languages :

काली सरसों।

सब्जी, दाल आदि में तूया का तड़का देते हैं।
तूया, तोड़ी

Meaning : വിത്തില്‍ നിന്ന്‌ എണ്ണ ലഭിക്കുന്ന ചെടി.

Example : പൂത്തു നില്ക്കുന്ന കടുകിന്‍ പാടം മനസിനെ മോഹിപ്പിക്കുന്നതാണ്.


Translation in other languages :

एक पौधा जिसमें पीले फूल लगते हैं तथा जिसके बीजों से तेल निकलता है।

फूली हुए सरसों के खेत मन को लुभा रहे थे।
आसुरी, सरसो, सरसों

Any of several cruciferous plants of the genus Brassica.

mustard

Meaning : ഒരു എണ്ണക്കുരു.

Example : എണ്ണ എടുക്കാന് വേണ്ടി അവന്‍ ചക്കില്‍ കടുക്‌ ആട്ടുന്നു.


Translation in other languages :

एक तिलहन जो गोल तथा लाल, पीले या काले रंग के होते हैं और जिन्हें पेरकर कड़ुआ तेल निकाला जाता है।

तेल निकालने के लिए, वह कोल्हू में सरसों पेर रहा है।
आसुरी, भूतनाशन, सरसो, सरसों, स्नेह

Black or white seeds ground to make mustard pastes or powders.

mustard seed