Meaning : കടിഞ്ഞാണ് ഇടാത്ത.
Example :
അവന് തന്റെ വീരത കാണിക്കുന്നതിനു വേണ്ടി കടിഞ്ഞാണില്ലാത്ത കുതിരയുടെ പുറത്ത് കയറി പോയി.
Synonyms : നിയന്ത്രണമില്ലാത്ത
Translation in other languages :
Not restrained or controlled.
Unbridled rage.