Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കടിച്ചെടുക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും സാധനത്തില് നിന്നും പല്ലുകള്കൊണ്ട് ചെറിയ ചെറിയ കഷണങ്ങള് പൊട്ടിച്ചെടുക്കുക.

Example : എന്റെ വീട്ടില്‍ എന്നും എന്തെങ്കിലും ഒക്കെ കടിച്ചെടുക്കുന്ന തടിയന്‍ എലിയുണ്ട് .

Synonyms : കടിച്ചുപൊട്ടിക്കുക, കടിച്ചുമുറിക്കുക


Translation in other languages :

किसी चीज़ में से दाँतों से छोटे-छोटे टुकड़े काटना।

मेरे घर में एक मोटा चूहा दिन-रात कुछ न कुछ कुतरता रहता है।
उखटना, कतरना, कुतरना, खोंटना

Bite off very small pieces.

She nibbled on her cracker.
nibble