Meaning : പരിപ്പിന്റെ രുപത്തിലുള്ള കഴിക്കാന്‍ സാധിക്കുന്ന ഒരു തരം ഭക്ഷണം
Example :
കടല കൊണ്ടുള്ള കറി നല്ല സ്വാദിഷ്ടമാണ്.
Translation in other languages :
Meaning : മണ്ണിന്റെ അടിയില് വിളയുന്ന ഒരു ധാന്യം അത് ബദാം പരിപ്പ് പോലെയിരിക്കും
Example :
അവന് നിലക്കടല വേരോടെ പിഴുതു
Synonyms : നിലക്കടല
Translation in other languages :
Widely cultivated American plant cultivated in tropical and warm regions. Showy yellow flowers on stalks that bend over to the soil so that seed pods ripen underground.
arachis hypogaea, peanut, peanut vineMeaning : ഒരു ചെറിയ ചെടി അതിന്റെ വിത്ത് പരിപ്പ് വര്ഗ്ഗത്തില്‍ പെടുന്നു
Example :
കര്ഷകന്‍ വയലില്‍ കടല നനയ്ക്കുന്നു
Translation in other languages :
Asiatic herb cultivated for its short pods with one or two edible seeds.
chickpea, chickpea plant, cicer arietinum, egyptian pea