Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കടയുക from മലയാളം dictionary with examples, synonyms and antonyms.

കടയുക   ക്രിയ

Meaning : കടച്ചില്‍ യന്ത്രം കൊണ്ട് തിളക്കവും ആകാരഭംഗിയും കൂട്ടുക

Example : കടച്ചിലുകാരന്‍ ലോഹ ദണ്ഡിനെ കടഞ്ഞെടുത്തു

Synonyms : കടഞ്ഞെടുക്കുക


Translation in other languages :

खराद पर चढ़ाकर चिकना और सुडौल करना।

खरादिये ने लोहे की छड़ को खरादा।
खरादना, ख़रादना

परपुरुष या परस्त्री को अपने प्रेम पाश में आबद्ध करके उससे अनुचित संबंध स्थापित करना।

वह कितनों को फँसा चुकी है।
फँसाना, फंसाना

Shape by rotating on a lathe or cutting device or a wheel.

Turn the legs of the table.
Turn the clay on the wheel.
turn

Meaning : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട്‌ വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.

Example : അമ്മ തൈര്‌ കടഞ്ഞു കൊണ്ടിരിക്കുന്നു.

Synonyms : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കലക്കുക, മഥിക്കുക


Translation in other languages :

मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।

माँ दही मथ रही है।
अवगाहना, आलोड़न करना, आलोड़ना, गाहना, ढिंढोरना, बिलोड़न करना, बिलोड़ना, बिलोना, मंथन करना, मथना, महना, विलोड़न करना, विलोड़ना, विलोना

Stir (cream) vigorously in order to make butter.

churn

Meaning : കടച്ചില്‍ യന്ത്രം കൊണ്ട് തിളക്കവും ആകാരഭംഗിയും കൂട്ടുക

Example : കടച്ചിലുകാരന്‍ ലോഹ ദണ്ഡിനെ കടഞ്ഞെടുത്തു

Synonyms : കടഞ്ഞെടുക്കുക