Meaning : കടത്തിന്റെ അഭാവം.
Example :
അവന്റെ ജീവിതത്തില്‍ കടമില്ലാത്ത ഒരവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല.
Synonyms : ബാധ്യതയില്ലാത്ത
Translation in other languages :
Meaning : കടത്തില്‍ നിന്ന് മുക്തനായ അല്ലെങ്കില്‍ കടത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട
Example :
“കടമില്ലാത്ത ആള്ക്ക് ആശ്വാസത്തോടെ ശ്വാസം വിടാന്‍ കഴിയും”
Synonyms : ഋണബാദ്ധ്യതയില്ലാത്ത, കടക്കാരനല്ലാത്ത, കടബാദ്ധ്യതയില്ലാത്ത
Meaning : കടത്തില്‍ നിന്ന് മുക്തനായ അല്ലെങ്കില്‍ കടത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട
Example :
കടമില്ലാത്ത ആള്ക്ക് ആശ്വാസത്തോടെ ശ്വാസം വിടാന്‍ കഴിയും
Synonyms : ഋണബാദ്ധ്യതയില്ലാത്ത, കടക്കാരനല്ലാത്ത, കടബാദ്ധ്യതയില്ലാത്ത
Translation in other languages :