Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കടക്കാരന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.

Example : ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.

Synonyms : ആപണികന്‍, ഇടപാടുകാരന്‍, കച്ചവടക്കാരന്, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വിക്രേതാവ്, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍


Translation in other languages :

दुकान पर बैठकर चीज़ें बेचने वाला व्यक्ति।

यह दुकानदार मेरा परिचित है।
दुकानदार, दुकानवाला, दूकानदार

A merchant who owns or manages a shop.

market keeper, shopkeeper, storekeeper, tradesman

Meaning : കടമെടുത്തവന്.

Example : ബാങ്കില്‍ നിന്നു കടമെടുത്ത പഴയ കടക്കാരോടു വേഗം കടം തിരിച്ചടയ്ക്കുവാന്‍ പറഞ്ഞിരിക്കുന്നു.

Synonyms : ഋണീ, കടംവാങ്ങിയവന്‍


Translation in other languages :

वह व्यक्ति जिसने किसी से ऋण लिया हो।

बैंक ने पुराने ऋणियों से शीघ्र ही ऋण वापस करने के लिए कहा है।
ऋणकर्ता, ऋणी, कर्जदार

A person who owes a creditor. Someone who has the obligation of paying a debt.

debitor, debtor