Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓളമടിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഓളമടിക്കുക   ക്രിയ

Meaning : കാറ്റിന്റെ തള്ളല്‍ അല്ലെങ്കില്‍ ആഘാതം കൊണ്ട് വെള്ളം അതിന്റെ തറനിരപ്പില്‍ നിന്ന് കുറച്ച് മുകളിലേയ്ക്ക് ഉയരുകയും താഴേക്ക് വീഴുകയും ചെയ്യുക

Example : കടലിലെ വെള്ളം എപ്പോഴും തിരയടിച്ചുകൊണ്ടിരിക്കും

Synonyms : തിരയടിക്കുക


Translation in other languages :

हवा के झोंके, आघात आदि के कारण द्रव का अपने तल से कुछ ऊपर उठना और गिरना।

समुद्र का पानी हमेशा लहराता है।
तरंगित होना, लहराना, लहरें उठना

Move in a wavy pattern or with a rising and falling motion.

The curtains undulated.
The waves rolled towards the beach.
flap, roll, undulate, wave