Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓളം from മലയാളം dictionary with examples, synonyms and antonyms.

ഓളം   നാമം

Meaning : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട്‌ താഴേക്ക്‌ പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.

Example : കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച്‌ മുകളിലേക്ക് ഉയരുന്നു.

Synonyms : അല, ഊറ്മ്മിമ, കല്ലോലം, ചുരുള്‍, തരംഗം, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, ഭംഗം, മോത, വീചി


Translation in other languages :

नदी, समुद्र आदि के जल में थोड़ी-थोड़ी दूर पर रह-रहकर उठने और फिर नीचे बैठने वाली जलराशि जो बराबर आगे बढ़ती हुई-सी जान पड़ती है।

समुद्र की लहरें चट्टानों से टकराकर ऊपर उठ रही हैं।
अर्ण, अलूला, ऊर्मि, कल्लोल, तरंग, बेला, मौज, लहर, हिलकोर, हिलकोरा, हिलोर, हिलोरा, हिल्लोल

One of a series of ridges that moves across the surface of a liquid (especially across a large body of water).

moving ridge, wave

Meaning : പ്രകൃതിപരമായിട്ടോ കൃത്രിമമായ കാരണത്താലോ ഉണ്ടാകുന്ന ഒരു വസ്തുവിന്റെ തരംഗം അത് ശരീരത്തിലോ വായുവിലോ സഞ്ചരിക്കുന്നു

Example : വൈദ്യുതിയിലും തരംഗങ്ങള്‍ ഉണ്ട്.

Synonyms : അല, തരംഗം


Translation in other languages :

प्राकृतिक अथवा कृत्रिम कारणों से उत्पन्न होनेवाली किसी वस्तु की लहर जो किसी शरीर या वातावरण में दौड़ती है।

बिजली में भी तरंगें होती हैं।
तरंग, लहर

A movement like that of a sudden occurrence or increase in a specified phenomenon.

A wave of settlers.
Troops advancing in waves.
wave

Meaning : ചെറിയ അല,തിര.

Example : വെള്ളത്തിലെ കുഞ്ഞോളങ്ങളെ കണ്ടിട്ട് കവിയുടെ മനസ്സിലെ ഭാവന ഉണരുകയും അയാള്‍ കവിത എഴുതുകയും ചെയ്തു.

Synonyms : കുഞ്ഞോളം


Translation in other languages :

छोटी और हल्की लहर।

जल उर्मिका को देख कवि का भाव मचल उठा और वह कविता लिखने लगा।
उर्मिका