Subscribe
URL of the page has been copied to clipboard.
Meaning : കഴിക്കുന്നതിനു വേണ്ടി വെള്ളത്തില്‍ തിളപ്പിച്ച അരി.
Example : എന്റെ പ്രിയപ്പെട്ട ആഹാരം പരിപ്പും ചോറും അല്ലെങ്കില്‍ പച്ചക്കറിയും ആണ്.
Synonyms : അന്ധസ്സ്, അന്നം, ചോറ്, ദഗ്ദ്ധിക, ദീദിവി, ഭക്‌തം, ഭിസ്സ, ഭിസ്സട, ശാലന്ന്യം
Translation in other languages :हिन्दी English
खाने के लिए पानी में उबाला हुआ चावल।
A particular item of prepared food.
Install App