Meaning : രോഗം അല്ലെങ്കില്‍ പ്രേത ബാധ നീങ്ങുന്നതിനായിട്ട് ഊതുന്ന ക്രിയ
Example :
ഗ്രാമങ്ങളില്‍ ഇന്നും ഓതിക്കുന്നുണ്ട്
Synonyms : ഊതല്
Translation in other languages :
An incantation used in conjuring or summoning a devil.
invocation