Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓട്ടക്കാരി from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും ഒരു മത്സരത്തില്‍ പങ്കെടുക്കുവാൻ പരിശീലനം കിട്ടിയ കളിക്കാരന്

Example : കൃഷ്ണ്സര പുനിയ സ്വര്ണ്ണ മെഡല്‍ നേടിയ ആദ്യ ഭാരതീയ അത്ലറ്റ് ആകുന്നു

Synonyms : അത്ലറ്റ്


Translation in other languages :

किसी खेल प्रतियोगिता में भाग लेने वाला प्रशिक्षित खिलाड़ी।

कृष्णा पूनिया स्वर्ण पदक पाने वाली पहली भारतीय महिला ऐथलीट हैं।
एथलीट, ऐथलीट

A person trained to compete in sports.

athlete, jock

Meaning : ഓടുന്ന സ്ത്രീ.

Example : പി.ടി.ഉഷ നല്ല ഒരു ഓട്ടക്കാരിയാണ്.


Translation in other languages :

दौड़ने वाली महिला।

पी टी उषा एक अच्छी धाविका है।
धाविका