Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓട്ടം from മലയാളം dictionary with examples, synonyms and antonyms.

ഓട്ടം   നാമം

Meaning : ഓടുന്ന പ്രവൃത്തി.

Example : വണ്ടി ഓട്ടം നടക്കുന്ന സമയത്ത് ജാഗ്രത പാലിക്കണം.


Translation in other languages :

चलाने की क्रिया।

वाहन चालन के समय सावधानी रखनी चाहिए।
चालन, परिचालन

The act of controlling and steering the movement of a vehicle or animal.

driving

Meaning : ഓടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.

Example : ഓട്ടത്തിനു ശേഷം കുറച്ച് വിശ്രമിക്കണം.


Translation in other languages :

दौड़ने की क्रिया या भाव।

दौड़ के बाद थोड़ा आराम करना चाहिए।
दौड़, दौड़ना

Meaning : ചലിക്കുന്ന അല്ലെങ്കില് ജീവിക്കുന്ന പ്രക്രിയ, അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : കുറച്ചു സമയത്തെ പ്രവര്ത്തനത്തിനു ശേഷം യന്ത്രം തന്നത്താനേ നിന്നു പോയി.

Synonyms : ചലനം, പ്രവര്ത്തനം


Translation in other languages :

* चालू होने या रहने की क्रिया, अवस्था या भाव।

कुछ समय तक चलने के बाद यंत्र अपने आप बंद हो गया।
चलना

The state of being in operation.

A running engine.
running