Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓടു്‌ from മലയാളം dictionary with examples, synonyms and antonyms.

ഓടു്‌   നാമം

Meaning : മണ്ണു കൊണ്ടു (വേവിച്ചതു) നാലു വശമുള്ള അല്ലെങ്കില് അര്ധഗോളാകൃതിയില്‍ വീടിന്റെ മേല്പ്പുരയില്‍ വെക്കാന്‍ ഉപയോഗിക്കുന്നതു.

Example : സാധാരണയായി മണ്ണു കൊണ്ടുള്ള വീടിനെ ഓടുകൊണ്ടു മേയുന്നു.

Synonyms : ടൈല്


Translation in other languages :

मिट्टी की (पकी हुई) चौकोर या अर्ध गोलाकार आकृति जो घर की छाजन पर रखने के काम आती है।

ज्यादातर मिट्टी के घर खपरैल से छाये जाते हैं।
खपड़ा, खपड़ैल, खपरा, खपरैल, खप्पड़, खप्पर, टाइल, टॉइल

A thin flat slab of fired clay used for roofing.

roofing tile, tile

Meaning : ചെമ്പും നാകവും ചേര്ത്ത മിശ്രിത ധാതു.

Example : ഓടിന്റെ ഉപയോഗം പാത്രം ഉണ്ടാക്കാന്‍ ആണു്.

Synonyms : വെങ്കലം


Translation in other languages :

ताँबे और जस्ते या ताँबे और टीन के योग से बनी हुई एक मिश्र धातु।

काँसे का उपयोग बर्तन आदि बनाने में किया जाता है।
अयाहव, काँसा, कांसा, कांस्य, कांस्य धातु, ताम्रार्द्ध, यूप्य, श्वेतक

An alloy of copper and tin and sometimes other elements. Also any copper-base alloy containing other elements in place of tin.

bronze