Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഓടുക from മലയാളം dictionary with examples, synonyms and antonyms.

ഓടുക   ക്രിയ

Meaning : വളരെ വേഗത്തില്‍ കാല്‍ എടുത്ത്‌ നടക്കുക

Example : പൂച്ച എലിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ വശത്തേക്ക്‌ ഓടി.

Synonyms : അപക്രമം, അപയാനം, ദ്രുതഗമനം, സന്ദാവം


Translation in other languages :

बहुत ही जल्दी-जल्दी पैर उठाकर चलना।

बिल्ली चूहे को देखते ही उसकी ओर दौड़ी।
दौड़ना, धाना, भागना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run

Meaning : എന്തെങ്കിലും നടക്കുമ്പോൾ അതിൽ നിന്നും മോഷണം നടത്തുക

Example : കള്ളൻ മത്സരിച്ചിരുന്നവന്റെ പേഴ്സ് എടുത്തുകൊണ്ട് ഓടി


Translation in other languages :

झपटकर या तेजी से बढ़कर कोई चीज ले लेना या छीन लेना।

चोर ने राहगीर का पर्स झपटा और भाग गया।
झपटना

Meaning : ചലിക്കുന്ന പ്രവൃത്തി ചെയ്യുന്നത്

Example : ക്ലോക്ക് ശരിയയ രീതിയിൽ ആണ് ഓടുന്നത്


Translation in other languages :

किसी प्रकार की गति से युक्त होकर या हिलते-डुलते हुए कोई कार्य सम्पन्न करना।

यह घड़ी ठीक चल रही है।
चलना

Meaning : പ്രവൃത്തി അല്ലെങ്കില്‍ വ്യവഹാരത്തില് വരിക അല്ലെങ്കില് ഉപയുക്തമായ രീതിയില്‍ പ്രയോഗത്തില്‍ വരിക

Example : എന്റെ പത്തു വര്ഷം കഴിഞ്ഞ പഴയ കാര്‍ ഇന്നും ഓടുന്നുണ്ട്

Synonyms : ഉപയോഗിക്കുക, പ്രാബല്യത്തിലുണ്ടാവുക


Translation in other languages :

आचरण या व्यवहार में होना या आना या प्रयोग करने पर आशानुरूप काम करना।

मेरी दस साल पुरानी कार आज भी चल रही है।
उपयोग में आना, काम करना, चलना

Perform as expected when applied.

The washing machine won't go unless it's plugged in.
Does this old car still run well?.
This old radio doesn't work anymore.
function, go, operate, run, work

Meaning : പെട്ടന്ന് പോവുക

Example : വിടുതല് മണി മുഴങ്ങിയതും മോഹന് വീട്ടിലേയ്ക്ക് പാഞ്ഞു

Synonyms : ഓടിപോവുക, പായുക


Translation in other languages :

तेज़ी से निकलना।

छुट्टी की घंटी बजते ही मोहन घर के लिए छूटा।
छुटना, छूटना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run