Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒഴുക്കുക from മലയാളം dictionary with examples, synonyms and antonyms.

ഒഴുക്കുക   ക്രിയ

Meaning : ദ്രവ പദാര്ത്ഥങ്ങളെ താഴേക്ക് പോകുന്നതിനായി അനുവദിക്കുക

Example : കുട്ടി ടാങ്കില്‍ ശേഖരിച്ചിരുന്ന മുഴുവന്‍ വെള്ളവും ഒഴുക്കികളഞ്ഞു

Synonyms : പ്രവഹിപ്പിക്കുക


Translation in other languages :

द्रव पदार्थ को नीचे की ओर जाने में प्रवृत्त करना।

बच्चे ने टंकी में एकत्रित जल को बहा दिया।
चलाना, प्रवाहित करना, बहाना

Cause to run.

Pour water over the floor.
pour

Meaning : ഒഴുക്കുക

Example : അവൻ പഴയ വെള്ളം തോട്ടത്തിൽ ഒഴുക്കി


Translation in other languages :

गिराकर बहाना।

उसने बासी पानी को क्यारी में ढरकाया।
ढरकाना, ढारना, ढालना, ढुलाना

Pour out.

The sommelier decanted the wines.
decant, pour, pour out

Meaning : വെള്ളത്തിന്റെ ഒഴുക്കില് ഇടുക അല്ലെങ്കില്‍ കളയുക

Example : ഹിന്ദുക്കള്‍ മരിച്ചവരുടെ അസ്ഥികള്‍ വെള്ളത്തില്‍ ഒഴുക്കുന്നു


Translation in other languages :

पानी की धारा में डाल या छोड़ देना।

हिन्दू मृतक की अस्थियों को नदी में बहाते हैं।
प्रवाहित करना, बहाना

Set afloat.

He floated the logs down the river.
The boy floated his toy boat on the pond.
float

Meaning : ദ്രാവകത്തെ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്കിടുക.

Example : വീപ്പയിലെ എണ്ണ ലോഹപാത്രത്തിലേക്ക് ഒഴുക്കികഴിഞ്ഞു.

Synonyms : തൂകുക, നിര്ഗളിക്കുക


Translation in other languages :

तरल पदार्थ का एक बरतन से दूसरे बरतन आदि में डल जाना।

पीपे का तेल कड़ाह में उँडल गया है।
उँडलना, उड़लना, ढरना, ढलना