Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒഴിവ് from മലയാളം dictionary with examples, synonyms and antonyms.

ഒഴിവ്   നാമം

Meaning : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.

Example : ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Synonyms : അവധി, മുടക്കം


Translation in other languages :

काम बंद रहने का वह दिन जिसमें नियमित रूप से लोग काम पर उपस्थित नहीं रहते।

भारत सरकार ने रविवार को छुट्टी घोषित की है।
अंझा, अनध्याय, अवकाश, उकासी, छुट्टी, तातील, रुखसत, रुख़सत, रुख़्सत, रुख्सत

Leisure time away from work devoted to rest or pleasure.

We get two weeks of vacation every summer.
We took a short holiday in Puerto Rico.
holiday, vacation

Meaning : ഏതെങ്കിലും ഒരു പദവി ഒഴിഞ്ഞ് കിടക്കുക

Example : താഴെ പറഞ്ഞിരിക്കുന്ന ഒഴിവുകളിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു


Translation in other languages :

वह पद जिस पर कोई नियुक्त न हो।

निम्नलिखित रिक्त-पदों के लिए आवेदन पत्र भरें।
रिक्त पद, रिक्त-पद, वैकेंसी, शून्यपद

Being unoccupied.

vacancy