Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒഴിവാക്കുക from മലയാളം dictionary with examples, synonyms and antonyms.

ഒഴിവാക്കുക   ക്രിയ

Meaning : ശ്രദ്ധയില് കൊണ്ടുവരാതിരിക്കുക.

Example : മഴയുള്ള ദിവസങ്ങള്‍ ഒഴിച്ചിട്ടാല്‍ വര്ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്.

Synonyms : ഒഴിച്ചിടുക, മാറ്റിനിര്ത്തുക, വിട്ടുകളയുക


Translation in other languages :

ध्यान न देना या न गिनना।

बारिश के दिनों को छोड़ दें तो सालभर यहाँ पर्यटकों का ताँता लगा रहता है।
छोड़ना

Prevent from being included or considered or accepted.

The bad results were excluded from the report.
Leave off the top piece.
except, exclude, leave off, leave out, omit, take out

Meaning : ചുമതലകളിൽ നിന്ന് സ്വതന്ത്രമാവുക

Example : ദയവായി താങ്കൾ എന്റെ ഉത്തരവാദിത്വം സ്വീകരിച്ച് എന്നെ ഒഴിവാക്കുക


Translation in other languages :

* कार्यों या उत्तरदायित्वों से मुक्त करना।

कृपया आप मेरी जगह लेकर मुझे मुक्त करें।
मुक्त करना, स्वतंत्र करना

Free from obligations or duties.

discharge, free