Meaning : ജോലിയില്‍ നിന്നു വേര്പെടുത്തിയ അല്ലെങ്കില്‍ സ്ഥാനത്തു നിന്നു പിരിച്ചു വിട്ട.
Example :
പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥര്‍ പഴയ സ്ഥിതിയില്‍ എത്തുന്നതിനു വേണ്ടി ഉയര്ന്ന കോടതിയില്‍ അപേക്ഷാപത്രം കൊടുത്തു.
Synonyms : പിരിച്ചുവിടപ്പെട്ട
Translation in other languages :
Meaning : തന്റെ സ്ഥാനത്തു നിന്നു മാറ്റുക അല്ലെങ്കില്‍ നീക്കുക.
Example :
സ്ഥാനമാറ്റം ചെയ്ത സാധനങ്ങളെ അവന്‍ വീണ്ടും പഴയ സ്ഥാനത്തേക്കു മാറ്റി.
Synonyms : നീക്കംചെയ്ത, മാറ്റപ്പെട്ട, സ്ഥാനമാറ്റം ചെയ്ത
Translation in other languages :
Meaning : സഞ്ചരിക്കപ്പെട്ടത്.
Example :
അനേകം വിഷാണുക്കള്‍ രക്തം വഴി നീക്കപ്പെടുന്നു.
Synonyms : നീക്കപ്പെട്ട
Translation in other languages :
जिसका संचार किया गया हो या हुआ हो।
रक्त द्वारा संचारित विषाणु कई रोगों को जन्म देते हैं।