Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒഴിവാകല്‍ from മലയാളം dictionary with examples, synonyms and antonyms.

ഒഴിവാകല്‍   നാമം

Meaning : ഒരു നിശ്ചിത കാലത്തിനുശേഷം ജോലിയില്‍ നിന്ന് വിട്ടുനില്ക്കുന്ന പ്രക്രിയ.

Example : വിരമിക്കലിനു ശേഷം ശ്യാമിന്റെ അച്ഛന് വീട്ടില്ത്തന്നെയിരിക്കുന്നു.

Synonyms : പിരിയല്, വിരമിക്കല്‍


Translation in other languages :

निर्धारित समय के बाद नौकरी से अलग हो जाने की क्रिया।

सेवानिवृत्ति के बाद श्याम के पिताजी घर पर ही रहते हैं।
अवकाश-ग्रहण, अवकाशग्रहण, अवसर ग्रहण, अवसर-ग्रहण, रिटायरमेंट, सेवानिवृत्ति

Withdrawal from your position or occupation.

retirement