Meaning : ശ്രദ്ധയില്‍ കൊണ്ടുവരാതിരിക്കുക.
Example :
മഴയുള്ള ദിവസങ്ങള്‍ ഒഴിച്ചിട്ടാല്‍ വര്‍ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്.
Synonyms : ഒഴിവാക്കുക, മാറ്റിനിര്‍ത്തുക, വിട്ടുകളയുക
Translation in other languages :
ध्यान न देना या न गिनना।
बारिश के दिनों को छोड़ दें तो सालभर यहाँ पर्यटकों का ताँता लगा रहता है।