Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒഴിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഒഴിക്കുക   ക്രിയ

Meaning : ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക

Example : അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു

Synonyms : പകരുക


Translation in other languages :

तरल पदार्थ को एक बर्तन से दूसरे बर्तन आदि में डालना।

माँ लोटे से गिलास में दूध उँडेल रही है।
उँडलना, उँड़ेलना, उँडेलना, उझलना, उझालना, उड़ेरना, उड़ेलना, ढारना, ढालना

Pour out.

The sommelier decanted the wines.
decant, pour, pour out

Meaning : കുടിക്കാൻ കൊടുക്കുക

Example : എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു


Translation in other languages :

पीने को देना।

मेरी पत्नी प्याऊ में पानी पिलाती है।
पिलाना

Meaning : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക

Example : അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു


Translation in other languages :

Meaning : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

Example : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

Synonyms : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


Translation in other languages :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread