Meaning : ഏതെങ്കിലും വാര്‍ത്ത, കാര്യം മുതലായവയില്‍ അഭിപ്രായ ഐക്യം ഉണ്ടാവാതിരിക്കുന്ന അവസ്ഥ.
Example :
സദസ്യരുടെ അഭിപ്രായ വ്യത്യാസം മൂലം ഈ കാര്യം വായില്‍ തന്നെ ഒതുങ്ങി നിന്നു.
Synonyms : അഭിപ്രായ വ്യത്യാസം, ഐക്യമില്ലായ്മ, ഒത്തൊരുമയില്ലായ്മ, ചേര്‍ച്ചയില്ലായ്മ
Translation in other languages :
किसी बात, कार्य आदि पर सहमत न होने की क्रिया या भाव।
सदस्यों की असहमति के कारण यह प्रकरण अधर में लटका हुआ है।The speech act of disagreeing or arguing or disputing.
disagreement