Meaning : രണ്ടു വസ്തുക്കളില് എതെങ്കിലും വിധത്തില്‍ സമ്പര്ക്കത്തില്‍ മാറ്റം വരുത്തുന്ന ഘടകം.
Example :
ഒന്നിച്ച് താമസിച്ച് വന്നാല്‍ മൃഗങ്ങളില്‍ പോലും അടുപ്പം ഉണ്ടാകും.
Synonyms : അടുപ്പം
Translation in other languages :
Meaning : നന്നായി കൂടിച്ചേര്ന്നു പോകാനുള്ള ഗുണം അല്ലെങ്കില്‍ ഭാവം.
Example :
യോജിപ്പ് പരസ്പരബന്ധങ്ങളെ ബലപ്പെടുത്തുന്നു.
Translation in other languages :
सबसे अच्छी तरह मिलने-जुलने का भाव या गुण।
मिलनसारिता आपसी संबंधों को मजबूत करती है।A disposition to be friendly and approachable (easy to talk to).
affability, affableness, amiability, amiableness, bonhomie, genialityMeaning : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്.അവരില്‍ ഭയങ്കര ഒരുമയാണു്.
Synonyms : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, കൂടിച്ചേരല്‍, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച
Translation in other languages :
Meaning : ഐക്യം കൊണ്ട് പരിപൂര്ണ്ണഷമായത്
Example :
ഒരുമയുള്ള സമൂഹം വികസനത്തിന്റെ വഴിയില്മുന്നോട്ട് പോകുന്നു
Translation in other languages :