Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒരുക്കം from മലയാളം dictionary with examples, synonyms and antonyms.

ഒരുക്കം   നാമം

Meaning : സ്ത്രീകള്‍ ആഭരണം വസ്ത്രം മുതലായവയാല്‍ സ്വയം അലങ്കരിക്കുന്ന പ്രവൃത്തി.

Example : സീത ഒരു മണിക്കൂറായി അലങ്കാരമുറിയില്‍ ഒരുക്കം നടത്തുന്നു.

Synonyms : അണിഞ്ഞൊരുക്കം, ചമയല്


Translation in other languages :

Cosmetics applied to the face to improve or change your appearance.

make-up, makeup, war paint

Meaning : അലങ്കരിക്കുന്ന ക്രിയ

Example : അധികം സ്ത്രീകളും ഒരുങ്ങികഴിഞ്ഞതിന് ശേഷം മാത്രമേ വീടിന് പുറത്ത് പോകൂ എനിക്ക് ഒരുങ്ങുന്നത് ഇഷ്ടമല്ല

Synonyms : ഒരുങ്ങല്

Meaning : എന്തെങ്കിലും കാര്യം തുടങ്ങുന്നതിനു മുന്പ് ആദ്യം ചെയ്യുന്ന ജോലി.

Example : സീമയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.

Synonyms : തയ്യാറെടുപ്പ്


Translation in other languages :

कोई विशेष कार्य आरंभ करने के पहले किया जाने वाला काम।

सीमा की शादी की तैयारी बड़े ज़ोरों से चल रही है।
उपक्रम, तैयारी, संभार, समायोग, सम्भार

The activity of putting or setting in order in advance of some act or purpose.

Preparations for the ceremony had begun.
preparation, readying

Meaning : കുറച്ച് ഇരിക്കുന്ന അല്ലെങ്കില്‍ വച്ചിരിക്കുന്ന ശരിയായ പരിതസ്ഥിതിയോ ചുറ്റുപാടോ.

Example : പ്രേതകഥയ്ക്കു വേണ്ടിയുള്ള ഈ തയ്യാറെടുപ്പ് വളരെ വലിയതാണ്.

Synonyms : ഒരുക്കൂട്ട്, തയ്യാറെടുപ്പ്


Translation in other languages :

वह परिस्थिति और परिवेश जिसमें कुछ बैठे या स्थापित हो या ठीक हो।

भुतहा कहानी के लिए यह समायोजन बहुत बढ़िया है।
समायोजन, सीन, सेटिंग

The context and environment in which something is set.

The perfect setting for a ghost story.
scene, setting