Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒപ്പമായ from മലയാളം dictionary with examples, synonyms and antonyms.

ഒപ്പമായ   നാമവിശേഷണം

Meaning : ആകാരം, ഗുണം, മൂല്യം, മഹത്വം മുതലായവ കൊണ്ടു് ഒരേപോലത്തെ.

Example : താങ്കള് എന്റെ പിതാവിനു തുല്യനാണു്. ഒരു രൂപ നൂരു പൈസക്കു തുല്യമാണു്.

Synonyms : അനുരൂപമായ, ഉപമിക്കാവുന്ന, ഏകരീതിയായ, ഏതാണ്ടു ഒരേ വര്ഗ്ഗത്തില്പ്പെട്ട, ഏതാണ്ടു്‌ ഒരേ മാതിരിയായ, ഒരുപോലെയുള്ള, ഒരേ ആകൃതിയിലുള്ള, ഔപപ്പ്യമുള്ള, തനിപ്പകര്പ്പായ, തുല്യമായ, രൂപസാമ്യമുള്ള, സജാതീയമായ, സമമായ, സമാനമായ, സാദൃശ്യമുള്ള, സാധര്മ്മ്യമുള്ള, സാമ്യമുള്ള, സ്വഭാവൈക്യമുള്ള


Translation in other languages :

आकार, परिमाण, गुण, मूल्य, महत्व आदि के विचार से एक जैसा।

पड़ोसी ने दोनों बच्चों के लिए समान रंग के कपड़े खरीदे हैं।
अनुहरिया, अनुहार, अनुहारि, अपदांतर, अपदान्तर, अविषम, ईंढ, एक ही, कॉमन, तुल्य, तूल, तोल, बराबर, सदृश, सधर्म, सधर्मक, सम, समान, सरिस, सहधर्म, साधर्म, स्वरूप

Closely similar or comparable in kind or quality or quantity or degree.

Curtains the same color as the walls.
Two girls of the same age.
Mother and son have the same blue eyes.
Animals of the same species.
The same rules as before.
Two boxes having the same dimensions.
The same day next year.
same