Meaning : ഒരു വസ്തു മറ്റൊരു വസ്തുവില്‍ ചേരുക
Example :
മരണാനനതരം ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു എന്നാണ് പറയുന്നത്
Translation in other languages :
Meaning : അലിയൽ അല്ലെങ്കില്‍ കൂടി ചേരുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
Example :
അദ്ദേഹത്തിന് പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ അലിഞ്ഞു ചേരുന്ന തിനുള്ള അവസരം ലഭിച്ചിരുന്നു
Synonyms : അലിഞ്ഞുചേരൽ, അലിയൽ, മുഴുകൽ, ലയിക്കൽ
Translation in other languages :
शरीक या सम्मिलित होने की अवस्था, क्रिया या भाव।
राजनीति में उनकी शिरकत से सारा परिवार नाराज़ है।Meaning : കാര്യവും കാരണവും ഒന്നിക്കുക
Example :
സമന്വയത്തിൽ പ്രശ്നങ്ങൾക്ക് എവിടെ സ്ഥാനം
Synonyms : ഒന്നിക്കൽ, ഒരുമിക്കൽ, കൂട്ടിയിണക്കൽ, സംയോഗം, സമന്വയം
Translation in other languages :
The regulation of diverse elements into an integrated and harmonious operation.
coordination